അയിഷ നാട്ടുകല്ലിങ്കലിന്റെ മയ്യത്ത് നമസ്കാരം ഓഗസ്റ് 21ന്
Tuesday, August 18, 2015 7:10 AM IST
ജിദ്ദ: ഷിഫ ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ് എംഡി പി.എ. അബ്ദുറഹ്മാന്റെ ഉമ്മ അന്തരിച്ച നാട്ടുകല്ലിങ്കല്‍ ആയിഷ (70) യുടെ മയ്യത്ത് നമസ്കാരം ഓഗസ്റ് 21നു (വെള്ളി) നടക്കും. ഷറഫിയ്യ ഇംപാല ഗാര്‍ഡനില്‍ ഇഷാ നമസ്കാരത്തോടുകൂടെ രാത്രി 8.30നാകും മയ്യത്ത് നമസ്കാരം.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍