ഐഎന്‍എഐയുടെ ജനറല്‍ ബോഡി യോഗം ഓഗസ്റ് 17ന്
Monday, August 17, 2015 7:56 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഒരു അടിയന്തര ജനറല്‍ ബോഡി യോഗം ഓഗസ്റ് 17നു (തിങ്കള്‍) വൈകുന്നേരം ഏഴിന് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും.

യോഗത്തില്‍ ഐഎന്‍എഐയുടെ എല്ലാ മെംബേഴ്സും പങ്കെടുക്കണമെന്ന് പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: മേഴ്സി കുര്യാക്കോസ് (പ്രസിഡന്റ്) 773 865 2456, ജൂബി വള്ളിക്കളം (സെക്രട്ടറി) 312 685 5829.