മേരി വര്‍ഗീസ് നിര്യതയായി
Friday, August 14, 2015 5:55 AM IST
ഡാളസ്: റാന്നിഉതിമൂട് മേലെതോപ്പില്‍ പരേതനായ കെ.വി. വര്‍ഗീസിന്റെ ഭാര്യ മേരി (87) ബുധനാഴ്ച്ച ഉതിമൂട്ടിലുള്ള വസതിയില്‍ നിര്യാതയായി. സംസ്കാരം ഓഗസ്റ് 15 നു (ശനി) 11ന് ഉതിമൂട് മാര്‍ത്തോമ പള്ളിയില്‍.

മക്കള്‍: വില്‍സണ്‍ വര്‍ഗീസ് (കരോള്‍ട്ടണ്‍), വിജു വര്‍ഗീസ് (ഡാളസ്). മരുമക്കള്‍: സുധ വര്‍ഗീസ്, ഷീന വര്‍ഗീസ്.

വിവരങ്ങള്‍ക്ക്: 972 463 2130

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ