തളങ്കര ഖദീജ ഹജ്ജുമ്മ നിര്യാതയായി
Thursday, August 13, 2015 6:19 AM IST
കാസര്‍ഗോഡ്: തളങ്കര അഞ്ചില്ലം അഹമ്മദ് ഹാജിയുടെ ഭാര്യ എ.എച്ച്. ഖദീജ ഹജ്ജുമ്മ (74) നിര്യാതയായി. പരേത തായലങ്ങാടിയിലെ ജഡ്ജി അബൂബക്കര്‍ ഹാജിയുടെ മകളാണ്.

മക്കള്‍: ഹാജി മുഹമ്മദ് (ദുബായി), അബ്ദുള്ള (സലാല), അബ്ദുസത്താര്‍ (ദുബായി), ജാമിഅ സഅദിയ (ദുബായി കമ്മിറ്റി പ്രസിഡന്റ്), കരീം ഹാജി തളങ്കര, ഇബ്രാഹിം ഹാജി ഖസബ്, സഫിയ റസാഖ്, അസ്മ ഉസ്മാന്‍, റംല ഖാദര്‍. മരുമക്കള്‍: മൈമൂന, ജമീല, സുഹ്റ, മിസിരിയ, ഫരീദ.

സഹോദരങ്ങള്‍: എ.എച്ച്. മുഹമ്മദ് കുഞ്ഞി, എ.എച്ച്. ബഷീര്‍, എ.എച്ച്. ഷുക്കൂര്‍, എ.എച്ച്. റൌഫ് എന്നിവര്‍ സഹോദരങ്ങളാണ്.

വിവരങ്ങള്‍ക്ക്: 9633800030, 9633333127.