ഐഎന്‍ഒസി കേരള ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷനു വി.എം. സുധീരന്റെ അഭിനന്ദനങ്ങള്‍
Wednesday, August 12, 2015 5:01 AM IST
കൊച്ചി: ഐഎന്‍ഒസി കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ജോബി ജോര്‍ജും ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്തും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ സന്ദര്‍ശിക്കുകയും, അദ്ദേഹത്തെ ഷിക്കാഗോ കണ്‍വന്‍ഷനിലേക്കു ക്ഷണിക്കുകയും ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സെന്റും ഭാരവാഹികളോടൊപ്പം കെപിസിസി പ്രസിഡന്റിനെ സന്ദര്‍ശിച്ചു.

വി.എം. സുധീരന്‍, എഐസിസി അംഗീകരിച്ച ഏക സംഘടനയായ ഐഎന്‍ഒസി കേരളയുടെ ഭാരവാഹികളെ അഭിനന്ദിക്കുകയും പ്രത്യേക സന്ദേശം കണ്‍വന്‍ഷന്‍ സുവനീറിലേക്ക് അയയ്ക്കുകയും ചെയ്തു. സന്ദേശത്തിന്റെ ഒരു ഭാഗം കാണുക: വു://്യീൌൌ.യല/ിളഏംഝഛുഗതം

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം