ഗ്രേസി മാത്യു നിര്യാതയായി
Tuesday, August 11, 2015 4:45 AM IST
ഡാളസ്: തലവടി കുമരശേരില്‍ പരേതനായ കെ.എം. മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (74) നിര്യാതയായി. സംസ്കാരം നിരണം സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍.

പരേത തിരുവല്ല മതിലുങ്കല്‍ പ്ളാംപറമ്പില്‍ കുടുംബാംഗമാണ്. വിനോദ് മാത്യു (ഡാളസ്, കരോള്‍ട്ടണ്‍), ഷേര്‍ളി മാത്യു (കുവൈറ്റ്) എന്നിവര്‍ മക്കളും, കൊല്ലാട് കുന്നുപള്ളില്‍ കുടുംബാംഗം ജുജു കെ. കുര്യന്‍ (ഡാളസ്), ചാത്തങ്കരി മണക്കുപന്ത്രണ്ടില്‍ പരേതനായ സജി എന്നിവര്‍ മരുമക്കളുമാണ്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം