മണപ്പറമ്പില്‍ പിക്നിക് ഓഗസ്റ് 29ന്
Monday, August 10, 2015 5:33 AM IST
ന്യൂയോര്‍ക്ക്: മണപ്പറമ്പില്‍ ഫാമിലിയുടെ ഈ വര്‍ഷത്തെ പിക്നിക് ക്രോട്ടണ്‍ ഓണ്‍ ഹഡ്സണ്‍ പാര്‍ക്കില്‍ വച്ച് ഓഗസ്റ് 29-നു രാവിലെ ഒമ്പതിനു നടത്തുന്നതാണ്. പിക്ക്നിക്കിനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കായികമത്സരങ്ങളും, സമ്മാനദാനവും ബാര്‍ബിക്യുവും ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ കുടുംബാംഗങ്ങളും തക്ക സമയത്തു എത്തിച്ചേര്‍ന്നു വിജയിപ്പിയ്ക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോളി ഈപ്പന്‍ 914 589 7523.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം