സണ്ണി സ്റീഫന്‍ ന്യൂയോര്‍ക്ക് സെന്റ് മേരീസ് പള്ളിയില്‍
Friday, August 7, 2015 8:11 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും പ്രമുഖ വചനപ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീതസംവിധായകനുമായ സണ്ണി സ്റീഫന്‍ ഓഗസ്റ് ഒമ്പതിന് (ഞായര്‍) ന്യൂയോര്‍ക്ക് ജാക്സണ്‍ ഹയിറ്റ്സിലുള്ള സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ വിശ്വാസ കുടുംബ കൂട്ടായ്മയില്‍ പങ്കെടുക്കുന്നു.

രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിക്കും കുടുംബ സംഗമം.

വിവരങ്ങള്‍ക്ക്: ഫാ:ജോണ്‍ തോമസ് 516 328 2977; സണ്ണി സ്റീഫന്‍: 516 225 8659.