ഷിക്കാഗോ: ഇന്ത്യാന വാല്പ്പറൈസോ ഡ്യൂന്‍സ് റിസോര്‍ട്ടില്‍ നടന്ന ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷന് (എം.ആര്.എ) ഫാമിലി മീറ്റിംഗില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
ജിതേഷ് ചുങ്കത്ത് (പ്രസിഡന്റ്), മാറ്റ് വിലങ്ങാട്ടുശേരി(സെക്രടറി), സിബില്‍ നെടിയകാലായില്‍ (വൈസ് പ്രസിഡന്റ്), അലക്സ് പടിക്കപറമ്പില്‍ (ജോയിന്റ് സെക്രടറി), രാജു എബ്രഹാം (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു .
എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ് നെല്ലാമറ്റം, ജോര്‍ജ് തോട്ടപുറം, ബിജി സി മാണി, ടിനു ജോണ്‍, പോള്‍സണ്‍ കുളങ്ങര, തമ്പി വിരുത്തിക്കുളങ്ങര, ചാക്കോ മറ്റത്തിപ്പറമ്പില്‍, നിമ്മി തുരുത്തുവേലില്‍, സജി തേക്കുംകാട്ടില്‍, പുന്നൂസ് തച്ചേട്ട്, ടോമി വള്ളിപറമ്പില്‍, സ്റാന്‍ലി കളരിക്കാമുറി, റോസ് നെടുംചിറ, ജോസ്മി ഇടുക്കുത്തറ, റോമി നെടുംചിറ, ജിമ്മി മണപ്പള്ളി, റോയ് ചാവടി, സജി പണയപ്പറമ്പില്‍, സിബി പറേക്കാട്ട്, ജിജി കുന്നത്ത് കിഴക്കേതില്‍, അരവിന്ദ് പിള്ളൈ, പയസ്റെന് ആലപ്പാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം