ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ വിവാഹവാര്‍ഷികം ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു
Thursday, August 6, 2015 4:19 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍, ഓഗസ്റ് രണ്ടിനു ഞായറാഴ്ച രാവിലെ 9.45 നു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത്, ഓഗസ്റ് മാസം വിവാഹവാര്‍ഷികം ആഘോഷിക്കുന്നവര്‍ക്കുന്നവരെ അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി