കെ.സി ഐസക്ക് കല്ലുമണ്ണില്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Thursday, August 6, 2015 4:16 AM IST
ഫിലാഡല്‍ഫിയ: പാലക്കാട് കല്ലുമണ്ണില്‍ കുടുംബാംഗവും ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന കെ.സി ഐസക്ക് (ജോയിച്ചായന്‍, 74) നിര്യാതനായി. ഭാര്യ പൊന്നമ്മ ഐസക്ക് പന്തളം കാട്ടുശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി, ഷീബ, ഷിജി (എല്ലാവരും ഫിലാഡല്‍ഫിയ), സൂസന്‍, ബിന്ദു (യുഎഇ). മരുമക്കള്‍: ഗ്രേസ്, ജേക്കബ്, അജയ്. ഓഗസ്റ് ഏഴിനു വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെ ഫിലാഡല്‍ഫിയാ ഇന്‍ഡ്യ ക്രിസ്ത്യന്‍ അസംബ്ളി ഹാളില്‍ വച്ച് പൊതുദര്‍ശനം നടത്തപ്പെടും. (455 ഠീാഹശിീി ഞീമറ, ജവശഹമറലഹുവശമ, ജഅ 19116.) ഓഗസ്റ് എട്ടിനു ശനിയാഴ്ച രാവിലെ 9.30നു ഫിലാഡല്‍ഫിയ ഇന്‍ഡ്യാ ക്രിസ്റിയന്‍ അസംബ്ളിയില്‍ വച്ചു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഫോറസ്റ് ഹില്‍ സെമിത്തേരിയല്‍ സംസ്കാരം നടത്തുന്നതുമാണ്. (101 ആശയല്യൃൃ ഞീമറ, ഔിശിേഴറീി ഢമഹഹല്യ, ജഅ 19006) സംസ്കാര ശുശ്രൂഷകള്‍ ംംം.ഹശ്ലൃലമാ.രീാ വെബ്സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 267 984 3049. ഷിജി 267 992 0415.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം