ചണ്ഡിഗഡ് പിജിഐ സംഗമം ഒക്ടോബര്‍ മൂന്നിനു ഹൂസ്റണില്‍
Friday, July 31, 2015 11:39 PM IST
ഹൂസ്റണ്‍: ആതുരശുശ്രൂഷാ രംഗത്തു വൈദഗ്ധ്യം തെളിയിച്ച വ്യക്തികളെ വാര്‍ത്തെടുത്ത പിജിഐ അംഗങ്ങളുടെ നോര്‍ത്ത് അമേരിക്കന്‍ സംഗമം 2015 ഒക്ടോബര്‍ മൂന്നിനു ശനിയാഴ്ച ഹൂസ്റണില്‍ വച്ചു നടത്തും. ഒരിക്കല്‍ക്കൂടി പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിച്ചു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 2015 ഓഗസ്റ് 15-നു മുമ്പു താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ലൂസി കറുകപ്പറമ്പില്‍ (713 874 4147), ഷൈനി പറയങ്കാല (832 428 2605), എല്‍സി മലയില്‍ (832 419 5279), ജോബി ജോസഫ് (773 991 7924), ഗ്രേസി ജോര്‍ജ് (713 679 9506).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം