പത്തനാപുരം സംഗമം പിക്നിക് ഓഗസ്റ് ഒന്നിന്
Friday, July 31, 2015 4:58 AM IST
ഡാളസ്: ഡാളസിലുള്ള പത്തനാപുരം നിവാസികളുടെ ഈ വര്‍ഷത്തെ പിക്നിക് 300 ച ജഹമിീ ഞറ, ഞശരവമൃറീി, ഠത 75081 ലുള്ള പാര്‍ക്കില്‍ ഓഗസ്റ് ഒന്നാം തീയതി (ശനിയാഴ്ച) 9.30 മുതല്‍ മൂന്നുവരെ നടത്തുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവധതരം നാടന്‍ കായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ പത്തനാപുരം നിവാസികളെയും ഈ ഉല്ലാസവേളയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ചാള്‍സ് വര്‍ഗീസ് (469 233 4309), വൈസ് പ്രസിഡന്റ് ജോണ്‍ ഉമ്മന്‍ (469 878 5295), സെക്രടറി: സാംകുട്ടി മത്തായി (972 673 5301).

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ