വെസ്റ് ചെസ്റര്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പിക്നിക് ജൂലൈ 25ന്
Monday, July 20, 2015 8:12 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആനുവല്‍ പിക്നിക് ജൂലൈ 25നു (ശനി) നടക്കും.

രാവിലെ ഒമ്പതു മുതല്‍ ഛശിൈശിഴലുള്ള ഏലൃഹമരസ (11 ഞലല്ൃീെശൃ ഞീമറ, ഛശിൈശിഴ, ച്യ 10562) പാര്‍ക്കില്‍ നടക്കുന്ന പിക്നിക്കിനു ഫാ. എന്‍.കെ. ഇട്ടന്‍ പിള്ള, ഫാ. ദിലീപ് ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ള വിവിധ മത്സരങ്ങളും സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

പിക്നിക്കിന്റെ വിജയത്തിനായി മാത്യു കെ. രാജന്‍, കെ.എം. മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: ഫാ. ദിലീപ് ചെറിയാന്‍ (വികാരി) 347 831 2880, ഷൈന്‍ ജോര്‍ജ് (ട്രഷറര്‍) 914 483 9540, ഏലിയാമ്മ ഇട്ടന്‍പിള്ള (സെക്രട്ടറി) 845 671 2023, കെ.എം. മാത്യു (ജോ. ട്രഷറര്‍) 914 447 9285, സഖറിയ ജോര്‍ജ് (ജോ. സെക്രട്ടറി) 914 400 8543.