എ.കെ. അലക്സാണ്ടര്‍ അറ്റ്ലാന്റയില്‍ നിര്യാതനായി
Friday, July 17, 2015 5:03 AM IST
അറ്റ്ലാന്റ: കായംകുളം അമ്പികുളങ്ങര തെക്കേതില്‍ കുടുംബാംഗമായ എ.കെ. അലക്സാണ്ടര്‍ (കായംകുളം പൊന്നച്ചന്‍-80) ജൂലൈ 16-നു (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിനു അറ്റ്ലാന്റയിലുള്ള മകളുടെ വസതിയില്‍ നിര്യാതനായി. ആയൂര്‍ വെങ്ങൂര്‍ പാറവിള വീട്ടില്‍ ശോശാമ്മയാണ് ഭാര്യ.

മക്കള്‍: ബോബി അലക്സാണ്ടര്‍(കാന്‍സാസ് സിറ്റി), മോളി ബഷീര്‍. മരുമക്കള്‍: ബഷീര്‍. കൊച്ചു മക്കള്‍: യാസ്മിന്‍, നാദിയ

എന്‍സിസിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചശേഷം 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്കു കുടിയേറി. അമേരിക്കയില്‍ ഹൂസ്റന്‍, ഡാലസ്, ടെന്നസി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമം ജീവിതം നയിച്ചുവരികയായിരുന്നു.

പൊതുദര്‍ശനം: ജൂലൈ 18-നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ ഫല്‍നിഗന്‍ ഫ്യൂണറല്‍ ഹോമില്‍ (എഹമിശഴമി എൌിലൃമഹ ഒീാല മിറ ഇൃലാമീൃ്യ 4400 ട. ഘലല ട. ആൌളീൃറ, ഏമ 30518 ജവീില 7709321133)വു://ംംം.ളഹമിശഴമിളൌിലൃമഹവീാല.രീാ/

സംസ്ക്കാരം: ജൂണ്‍ 13 ശനിയാഴ്ച രാവിലെ പതിനൊന്നിനു ബോര്‍ഡ് ലാണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ (ആൃീമറഹമിം ങലാീൃശമഹ ഏമൃറലി) സെമിത്തേരിയില്‍ സംസ്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മോളി അലക്സാണ്ടര്‍: 615 427 5914/ 470 326 5197.