ഓര്‍മയുടെ 'കപ്പല്‍ വിനോദ യാത്ര' ഒക്ടോബറില്‍
Thursday, July 16, 2015 5:08 AM IST
ഫിലഡല്‍ഫിയ: ഓവര്‍സീസ് റെസിഡന്റ് മലയാളി അസോസിയേഷന്‍ (ഓര്‍മ) 'ക്രൂ ഷിപ് യാത്ര' സംഘടിപ്പിക്കുന്നു. ഫ്ളോറിഡയില്‍നിന്ന് ബഹമാസ്/ മെക്സിക്കോ എന്നിവിടങ്ങളിലേക്ക് ഒക്ടോബര്‍ മൂന്നാമത്തെ ആഴ്ചയിലാണു വിനോദയാത്ര. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: പ്രസിഡന്റ് ജോസ് ആറ്റുപുറം (267-231-4643), വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ (215-873-4365), ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍ (215-869-5604), ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്‍ (215-605-7310), ബേബി സെബാസ്റ്യന്‍ (813-716-9063).

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍