കേരളൈറ്റ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ പൊതുയോഗം ജൂലൈ 31ന്
Friday, July 10, 2015 6:45 AM IST
മിസിസാഗ: കേരളൈറ്റ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ പൊതുയോഗം ജൂലൈ 31 നു (വെള്ളി) വൈകുന്നേരം ആറിനു മിസിസാഗയിലെ മാള്‍ട്ടന്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

ഡയറക്ടറി പ്രസിദ്ധീകരണം, 65 വയസ് കഴിഞ്ഞവരെ ആദരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുക്കും.

വിവരങ്ങള്‍ക്ക്: ഫാ. ഡാനിയേല്‍ പുല്ലേലില്‍ 905 813 2703, ജി. ജോര്‍ജ് 416 738 7765, ജോണ്‍ സി. ഫിലിപ്പ് (ട്രഷറര്‍) 905 738 9765.

റിപ്പോര്‍ട്ട്: ഡാനിയല്‍ ചാക്കോ