ഷിക്കാഗോ തിരുഹൃദയ ഫൊറോനയുടെ നേതൃത്വത്തില്‍ വിനോദയാത്ര
Friday, July 10, 2015 6:37 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന പില്‍ഗ്രിമേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓസ്ടേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കുന്നു.

2016 മാര്‍ച്ച് 28 (തിങ്കള്‍) മുതല്‍ ഏപ്രില്‍ ഏഴ് (വ്യാഴം) വരെ സംഘടിപ്പിക്കുന്നു. യാത്രക്ക് ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: സണ്ണി ഇന്‍ഡിക്കുഴി 6303593197, തമ്പിച്ചന്‍ ചെമ്മാച്ചേല്‍ 6307886486, ഗ്രേസി വച്ചാച്ചിറ 8479104621.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍