ഇഫ്ത്വാര്‍ വിരുന്നും സ്നേഹ സംഗമവും ജൂലൈ 10ന്
Thursday, July 9, 2015 8:02 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ വിരുന്നും സ്നേഹ സംഗവും ജൂലൈ 10നു(വെള്ളി) വൈകുന്നേരം 5.30നു മംഗഫിലെ സംഗീത ഓഡിറ്റോറിയത്തില്‍ നടക്കും.

സയ്യിദ് അബ്ദുറഹ്മാന്‍, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ ക്ളാസുകളെടുക്കും. സ്ത്രീകള്‍ക്കും സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് 99216681, 99926427.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍