ഇസ്ലാഹി സെന്റര്‍ ഈദ് പിക്നിക് സംഘടിപ്പിക്കുന്നു
Thursday, July 9, 2015 5:40 AM IST
കുവൈത്ത്: കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആസന്നമായ ചെറിയ പെരുന്നാള്‍ പിറ്റേന്ന് 'ഈദ് പിക്നിക്' സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി (ചെയര്‍മാന്‍), ഉസൈമത്ത് കൊടിയത്തൂര്‍ (ജനറല്‍ കണ്‍വീനര്‍), എന്‍.കെ. അബ്ദുള്‍ സലാം (കണ്‍വീനര്‍) എന്നിവരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ ഭാരവാഹികളായി പ്രോഗ്രാം: അബ്ദുള്‍ അസീസ് നരക്കോട്, അസ്ഹര്‍ അത്തേരി. രജിസ്ട്രേഷന്‍: ഇംതിയാസ് മാഹി. പബ്ളിസിറ്റി: നജ്മല്‍ ഹംസ. വെന്യു: സക്കീര്‍ കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി അബ്ദുള്ള കാഞ്ഞങ്ങാട്. പ്രൈസ് ആന്‍ഡ് പര്‍ച്ചേയ്സിംഗ്: മഅറൂഫ് കോഴിക്കോട്, അബ്ദുള്‍ നാഫിയ. വോളണ്ടിയര്‍: കെ.സി. അബ്ദുള്‍ മജീദ്, മുഹമ്മദ് അന്‍വര്‍ കാളികാവ്. ഫുഡ് ആന്‍ഡ് റിഫ്രഷ്മെന്റ്: ഷാജു പൊന്നാനി. ലൈറ്റ് ആന്‍ഡ് സൌണ്ട്: ഹബീബ് ഫറോക്ക്, ട്രാന്‍സ്പോര്‍ട്ട്: ജാഫര്‍ കൊടുങ്ങല്ലൂര്‍, ഹിദാസ് കാട്ടിലപീടിക. പബ്ളിക് റിലേഷന്‍: മുഹമ്മദ് അസ്ലം കാപ്പാട്. ഫൈനാന്‍സ്: കെ.സി. അബ്ദുള്‍ ലത്തീഫ്, മഖ്ബൂല്‍ എരഞ്ഞിക്കല്‍. മെഡിക്കല്‍: ഡോ. അബ്ദുള്‍ റഹ്മാന്‍, ഹുസൈന്‍ തടത്തില്‍. റെക്കോര്‍ഡിംഗ്: ബഷീര്‍ മംഗലാപുരം എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: 66821943, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍