ഷിക്കാഗോ ക്നാനായ ഫൊറോനയില്‍ ജൂലൈയില്‍ ജന്മദിനമുള്ളവരെ ആശീര്‍വദിച്ചു
Thursday, July 9, 2015 4:59 AM IST
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ ജൂലൈ അഞ്ചിനു (ഞായറാഴ്ച) രാവിലെ 9.45-നു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ജൂലൈമാസം ജന്മദിനം ആഘോഷിക്കുന്നവര്‍ക്കുന്നവരെ അനുമോദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി