ഡോ. ജയനാരായണ്‍ജി ഷിക്കാഗോയില്‍
Thursday, July 9, 2015 4:57 AM IST
ഷിക്കാഗോ: പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും ജ്യോതിഷിയും ആയുര്‍വേദ വിദഗ്ധനുമായ ഡോ. ജയനാരായണ്‍ജി ജൂലൈ ഒമ്പതിനു വ്യാഴാഴ്ച മുതല്‍ പതിനൊന്നു ശനിയാഴ്ച വരെ ഷിക്കാഗോയില്‍ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളും ഹസ്തരേഖ നോക്കി പ്രവചിച്ചു അതിനുള്ള പരിഹാരവും നിര്‍ദേശിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, അദ്ദേഹത്തെ നേരില്‍ കാണുന്നതിനും വിളിക്കുക: 914 433 3796, 847 708 3279.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം