റംസാന്‍ പ്രഭാഷണം ജൂലൈ 10ന്
Wednesday, July 8, 2015 6:44 AM IST
ദുബായി: സുന്നി യുവജന സംഘം ഹജ്ജ് സെല്‍ സംസ്ഥാന അമീറും പ്രമുഖ പണ്ഡിതനുമായ ഇടുക്കി അബ്ദുള്‍ കരീം സഖാഫിയുടെ പ്രഭാഷണം ജൂലൈ 10നു (വെള്ളി) നടക്കും. ജുമുഅ നിസ്കാരശേഷം റാഷിദിയ മസ്ജിദിലാണ് പ്രഭാഷണം.

വിവരങ്ങള്‍ക്ക്: 055 8139327.