പട്ടികാട് മഹല്ല് സംഗമവും ഇഫ്താര്‍ മീറ്റും ജൂലൈ 10ന്
Wednesday, July 8, 2015 6:39 AM IST
ദുബായി: പട്ടിക്കാട് മഹല്ല് നിവാസികളുടെ സംഗമവും ഇഫ്താര്‍ മീറ്റും ജൂലൈ 10നു (വെള്ളി) വൈകുന്നേരം ദുബായി മുഹൈസിനയിലുള്ള എമിറേറ്റ്സ് സ്റാഫ് പാര്‍ട്ടി ഹാളില്‍ നടക്കും. ദുബായിലുള്ള എല്ലാ പട്ടികാട് മഹല്ല് നിവാസികളും എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0502164460

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍