ഐസിഎഫ് ഇഫ്താര്‍-സൌഹൃദ സംഗമം നടത്തി
Wednesday, July 8, 2015 3:09 AM IST
ജിദ്ദ: ഐസിഎഫ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ ശറഫിയ്യ യൂണീറ്റ് നടത്തിവരുന്ന സമൂഹ ഇഫ്താറുകളുടെ ഭാഗമായി ജിദ്ദ മീഡിയ ഫോറം ഭാരവാഹികള്‍ക്കായി ഇഫ്താറും സൌഹൃദ സംഗമവും നടത്തി. ജുലൈ അഞ്ചിനു മര്‍ഹബ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തിനു സയ്യിദ് ഹബീബ് അല്‍ ബുഖാരി, ശാഫി മുസ്ലിയാര്‍, മുജീബ് എ.ആര്‍. നഗര്‍, അബ്ദു. റഹീം വൂര്‍, സലീം മദനി, അബ്ദുറബ്ബ് ചെമ്മാട്, അബ്ദു.ഖാദര്‍ മാസ്റര്‍, ഫജ്. കുറ്റിച്ചിറ,മുഹമ്മദലി വേങ്ങര എിവര്‍ നേതൃത്വം ന.കി.

ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് പി.മായിന്‍ കുട്ടി (മലയാളം ന്യൂസ്), സെക്രട്ടറി സി.കെ.മൊറയൂര്‍(മാധ്യമം), മജീദ് മാസ്റര്‍(അറബ് ന്യൂസ്), ജലീല്‍ കണ്ണമംഗലം(ഏഷ്യാനെറ്റ്), വൂര്‍ അബ്ദുറഹിമാന്‍ (കൈരളി), സി.കെ ഷാക്കിര്‍(ചന്ദ്രിക), നാസര്‍ കരുളായി(സിറാജ്), ബഷീര്‍ തൊട്ടിയന്‍(ജീവന്‍),സാദിഖലി തുവ്വൂര്‍(മീഡിയ വ), മുസ്തഫ പെരുവള്ളൂര്‍(ദീപിക), കബീര്‍(തേജസ്), ഇബ്രാഹിം ശംനാട്, സിറാജ് പി.കെ, ജിഹാദ് അരീക്കാടന്‍, സു.ഫിക്കര്‍ ഒതായി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇരുനൂറിലധികം പേര്‍ ഇഫ്താറില്‍ സംബന്ധിച്ചു. ശേഷം ഐസിഎഫ് സെന്‍ട്രല്‍ പ്രസിഡന്റ് ശാഫി മുസ്ലിയാരുടെ അദ്ധ്യക്ഷതയി. നടന്ന സൌഹൃദ സംഗമം മുസ്തഫ സഅദി ക്ളാരി ഉദ്ഘാടനം ചെയ്തു. മുജീബ് എ.ആര്‍. നഗര്‍, മായിന്‍ കുട്ടി, ബശീര്‍ പറവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂര്‍