സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് പിക്നിക് ജൂലൈ 25ന്
Tuesday, July 7, 2015 6:48 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ആനുവല്‍ പിക്നിക് ജൂലൈ 25നു (ശനി) ഏലൃഹമരസ ജമൃസ (11 ഞലല്ൃീെശൃ ഞീമറ, ഛശിൈശിഴ, ചഥ 10562) നടക്കും.

പിക്നിക് ആസ്വാദ്യകരമാക്കുന്നതിനു വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തുന്ന ഗെയിമുകള്‍ക്കും കായിക മത്സരങ്ങള്‍ക്കുമൊപ്പം നിരവധി കൌതുകരമായ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പിക്നിക് വിജയിപ്പിക്കുന്നതിന് എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് വികാരി ഫാ. ദിലീപ് ചെറിയാന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ദിലീപ് ചെറിയാന്‍ (വികാരി) 347 831 2880, ഷൈന്‍ ജോര്‍ജ് (ട്രഷറര്‍) 914 483 9540, ഏലിയാമ്മ ഇട്ടന്‍പിള്ള (സെക്രട്ടറി) 845 671 2023, കെ.എം. മാത്യു (ജോ. ട്രഷറര്‍) 914 447 9285, സഖറിയ ജോര്‍ജ് (ജോ. സെക്രട്ടറി) 914 400 8543, മാത്യു കെ. രാജന്‍ (കണ്‍വീനര്‍) 914 482 7543.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്