ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സ് അവാര്‍ഡ് നൈറ്റും വാര്‍ഷികാഘോഷങ്ങളും ഒക്ടോബര്‍ 17-ന്
Saturday, July 4, 2015 3:07 AM IST
ന്യൂയോര്‍ക്ക് ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ അവാര്‍ഡ് നൈറ്റും കുട്ടികളുടെ കലാപരിപാടികളും ഗ്ളെനോക്സ് ഹൈസ്കൂളില്‍ വച്ചു (ഝൌലലി ഒശഴവ ടരവീീഹ ീള ലേമരവശിഴ മൌറശീൃശൌാ. അററൃല: 7420 രീാാീിംലമഹവേ യീൌഹല്മൃറ, ആലഹഹലൃീലെ, ചലം ഥീൃസ 11426) ഒക്ടോബര്‍ 17-നു രാവിലെ പത്തു മുതല്‍ വൈകിട്ട് എട്ടുവരെ നടത്തും.

പിയാനോ , കിബോര്‍ടെ , ഗിറ്റാര്‍ ,ഡ്രംസ് , തബല , ക്ളാസിക്കല്‍ , കര്‍ണാട്ടിക്, ലൈറ്റ് മ്യൂസിക് , ക്ളാസിക്കല്‍ ഡാന്‍സ് , സിനിമാറ്റിക് ഡാന്‍സ് , വയലിന്‍ , പ്രസഗം , എന്നിവയാണ് മത്സര ഇനങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സ് (ഫോണ്‍: (917)2248665, (917)2252399. വെബ്സൈറ്റ്: ംംം.ൃശിശ്യരെവീീഹീളമൃ.രീാ ഇമെയില്‍: രേവലൃശമി64@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം