ദുബായി മങ്കട സിഎച്ച് സെന്റര്‍ മീറ്റിംഗ് ജൂലൈ മൂന്നിന്
Wednesday, July 1, 2015 7:04 AM IST
ദുബായി: ദുബായി മങ്കട സിഎച്ച് സെന്റര്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ജൂലൈ മൂന്നിനു (വെള്ളി) വൈകുന്നേരം 4.30ന് ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്തു ചേരും.

മങ്കട മണ്ഡലത്തിലുള്ള എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ നിഹ്മത്തുള്ള മങ്കട അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0557929329.