ഫോക് അനുശോചിച്ചു
Wednesday, July 1, 2015 7:03 AM IST
കുവൈറ്റ്: കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ജനിച്ച് രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്സ് വിദഗ്ധനായി വളര്‍ന്നു പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ച കെ.പി.പി. നമ്പ്യാരുടെ നിര്യാണത്തില്‍ കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) അനുശോചിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍