മഴവില്ല് അവധിക്കാല ചിത്രരചനാ ക്യാമ്പ് തുടങ്ങി
Friday, June 26, 2015 8:01 AM IST
റിയാദ്: പത്തുവര്‍ഷമായി റിയാദിലെ കുരുന്നു മനസുകളിലെ സര്‍ഗവാസനയ്ക്ക് പ്രോത്സാഹനം നല്‍കി വരുന്ന ന്യൂ ഏജ് മഴവില്ല് ചിത്രരചനാ ക്ളാസില്‍ അവധിക്കാല ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി രാജന്‍ നിലമ്പൂര്‍ 0559196346, ജഗന്നാഥ് 0594494611 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍