ബിഷപ് ജോര്‍ജ് നൈനാന്റെ സംസ്കാരം ശനിയാഴ്ച
Friday, June 26, 2015 7:54 AM IST
ന്യൂയോര്‍ക്ക്: കാലം ചെയ്ത സിഎന്‍ഐ ബിഷപ് റവ. ഡോ. ജോര്‍ജ് നൈനാന്റെ സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 27നു (ശനി) രാത്രി 9.30ന് പേള്‍ റിവര്‍ ന്യൂയോര്‍ക്കിലെ സെന്റ് സ്റീഫന്റസ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ ആരംഭിച്ച് സംസ്കാരം സ്റോണി പോയിന്റിലുള്ള സെന്റ് ജോണ്‍സ് വില്‍ഡര്‍നസ് സെമിത്തേരിയില്‍.

വെള്ളിയാഴ്ച മൂന്നു മുതല്‍ സെന്റ് സ്റീഫന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.

പൊതുദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെ തത്സമയ സംപ്രേഷണം വു://ീഷശാലറശമൌമെ.രീാ/ഹശ്ലയൃീമറരമ.വാഹ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.