അതിരമ്പുഴ പിക്നിക് ജൂണ്‍ 27 ന്
Monday, June 22, 2015 5:00 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന അതിരമ്പുഴക്കാരുടെയും കുടുംബാംഗങ്ങളുടെയും ഈ വര്‍ഷത്തെ പിക്നിക് ജൂണ്‍ 27-നു ശനിയാഴ്ച ഗ്ളെന്‍വ്യൂ ഇന്‍ഡ്യന്‍ പാര്‍ക്കില്‍ (1519 എീൃല ഉൃശ്ല, ഏഹല്ിശലം) നടത്തപ്പെടുന്നതാണ്.

രാവിലെ പത്തിനു ആരംഭിക്കുന്ന പിക്നികില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സര, വിനോദ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ചിറയില്‍ (773 459 3793), രാജന്‍ കല്ലുങ്കല്‍ (847 910 6933), ബിനോ കല്ലുങ്കല്‍ (847 322 0056).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം