ബിനു ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Thursday, June 18, 2015 6:06 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് വൈറ്റ്പ്ളെയിന്‍സില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി ബിനു ജോര്‍ജ് (വിനോദ് - 49) ജൂണ്‍ 14 നു (ഞായര്‍) നിര്യാതനായി. സംസ്കാരം ജൂണ്‍ 20നു (ശനി) രാവിലെ 8.30ന് ങരങമവീി ഘ്യീിി മിറ ഒമൃില ഫ്യൂണറല്‍ ഹോമില്‍. 1986ല്‍ അമേരിക്കയിലേക്കു കുടിയേറിയ വിനോദ് 1990ല്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയില്‍ പ്രവേശിച്ച് മരണം വരെ അവിടെ തുടര്‍ന്നു.

ഭാര്യ: റേച്ചല്‍. മക്കള്‍: മെര്‍ലിന്‍, ജസ്റിന്‍. സഹോദരങ്ങള്‍: വിജു ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ്, അലക്സാണ്ടര്‍ ജോര്‍ജ്, സൂസന്‍ തോമസ്, റേച്ചല്‍ തോമസ്, ആലിസ് ജോര്‍ജ്, അന്ന റോയി, ഷീല തോമസ്.

വേക്ക് സര്‍വീസ് 18നു വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെ വൈറ്റ്പ്ളെയിന്‍സിലെ ങരങമവീി ഘ്യീിി മിറ ഒമൃില ഫ്യൂണറല്‍ ഹോമിലും -ചഥ 10605) 19 നു വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമ പള്ളിയിലും (90 37 213 വേ ചഥ 11428) നടക്കും.

കിലൃിാേലി വൈറ്റ്പ്ളെയിന്‍സ് റൂറല്‍ സെമിത്തേരി വൈറ്റ്പ്ളെയിന്‍സ് (ചഥ 10603)

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍