നീനാ സാറാ ജോര്‍ജ് പിഎച്ച്ഡി നേടി
Thursday, June 18, 2015 5:28 AM IST
ഫിലഡല്‍ഫിയ: ഡ്രക്സെല്‍ സര്‍വകലാശാലയില്‍നിന്നു നീനാ സാറാ ജോര്‍ജ് പിഎച്ച്ഡി നേടി. ഠവല ആൌൃറലി ീള കിളലരശീിേഅീരശമലേറ മിറ ഇീാാീി ഇമിരലൃ മാീിഴ ടീൌവേ അശെമി മിറ ീവേലൃ അശെമി ടൌയുീുൌഹമശീിേ ശി വേല ഡിശലേറ ടമേലേ എന്ന വിഷയത്തില്‍ ഡ്രക്സെല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിനാണു ഡോക്ടറേറ്റ് ലഭിച്ചത്.

യുണിവേഴ്സിറ്റി ഓഫ് മെരിലാന്‍ഡില്‍നിന്നു ഡിഗ്രി നേടിയ ശേഷം ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍നിന്നു പബ്ളിക് ഹെല്‍ത്തില്‍ മാസ്റേഴ്സ് ഡിഗ്രിയും നീന കരസ്ഥമാക്കി. മേരിലാന്‍ഡില്‍ താമസിക്കുന്ന പരുമല കൊച്ചുകിഴക്കേതില്‍ ജോര്‍ജിന്റെയും മോളിയുടെയും മകളാണ്. കെവിന്‍ സഹോദരനാണ്. പരുമല പള്ളി ഇടവകാംഗമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം