സജി സാമുവല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Wednesday, June 17, 2015 5:18 AM IST
ന്യൂയോര്‍ക്ക്: തുമ്പമണ്‍ ഒരോട്ടിയില്‍ കോശി വര്‍ഗീസിന്റെയും അന്നമ്മയുടെയും മകന്‍ സജി സാമുവല്‍ (സാമുവല്‍ ഒരോട്ടിയില്‍ വര്‍ഗീസ് -51) ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ ഐലന്‍ഡില്‍ ജൂണ്‍ 12നു (വെള്ളി) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ജൂണ്‍ 18നു (വ്യാഴം) രാവിലെ ഒമ്പതിന് സ്റാറ്റന്‍ഐലന്റ് താബോര്‍ മാത്തോമ പള്ളിയില്‍ ആരംഭിച്ച് സംസ്കാരം ഫെയര്‍വ്യൂ സെമിത്തേരിയില്‍.

ഭാര്യ: ലേഖ പവ്വക്കര കുടുംബാംഗം. മക്കള്‍: ടെസി, പ്രീതി, ജെര്‍മി. സഹോദരങ്ങള്‍: ബാബു, വല്‍സമ്മ, മോളമ്മ.

ഡയാലിസിസ് ക്ളിനിക് ഐഎന്‍സിയില്‍ ചീഫ് ടെക്നീഷ്യനായിരുന്നു പരേതന്‍. താബോര്‍ മാര്‍ത്തോമ പള്ളി ഇടവകാംഗമായിരുന്നു. ഇടവകയുടെ മുന്‍ ട്രസ്റി, സ്റാറ്റന്‍ഐലന്‍ഡ് കേരള സമാജം മുന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ നാലു വരെയും അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും മാത്യൂസ് ഫ്യൂണറല്‍ഹോമില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

ണമസല: ണലറിലറെമ്യ, ഖൌില 17സ 2015, 1 ുാ4 ുാ, 5ുാ9ുാ മ ാമവേലം എൌിലൃമഹ വീാല 2508 ്ശരീൃ്യ ആഘഢഉ, ടമേലിേ കഹെമിറ, ചഥ.10314. (718) 7615544.

എൌിലൃമഹ ടല്ൃശരല: ഠവൌൃറെമ്യ, ഖൌില 18സ 2015, 9.00 മാ.
ഠമയീൃല ങമൃവീാേമ ഇവൌൃരവ (മ അഹഹ ടമശി ഋുശരീുെമഹ ഇവൌൃരവ)
2329 ഢശരീൃ്യ ആഘഢഉ, ടമേലിേ കഹെമിറ, ചഥ 10314.

കിലൃാേല: എമൃശ്ശലം ഇലാലല്യൃേ, 1852 ഢശരീൃ്യ ആഘഢഉ, ടമേലിേ കഹെമിറ. ചഥ. 10314.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം