ഗുറൈഷ് ദിനം
Tuesday, June 16, 2015 6:01 AM IST
കുവൈറ്റ്: ആര്‍ട്ടിസ്റ് മുകുന്ദന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ ടി. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. രേഖ ജയ്പാല്‍, പ്രിയ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. മുകുന്ദനു കീഴില്‍ ചിത്രരചനാ പരിശീലനം നടത്തുന്നവരുടേതുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ രണ്ടു ദിവസത്തെ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍