മാറ്റിവച്ചു
Thursday, June 11, 2015 8:16 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഹാളില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന 'ആരോഗ്യജാലകം' പരിപാടി മഴ മൂലം മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കും.