അനുശോചിച്ചു
Monday, June 8, 2015 7:49 AM IST
ഡാളസ്: ഡാളസ് സൌഹൃദവേദിയുടെ ജനറല്‍ സെക്രട്ടറിയും കേരള ലിറ്റററി സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തകനുമായ അജയ കുമാറിന്റെ മാതാവുമായ തലവടി മട്ടന്മേല്‍ നളിനി ദിവാകരന്റെ (92) സംസ്കാരം ജൂണ്‍ എട്ടിനു(തിങ്കള്‍) മൂന്നിനു തിരുവല്ല തലവടിയിലുള്ള വീട്ടുവളപ്പില്‍ നടത്തി.

പരേതയുടെ നിര്യാണത്തില്‍ ഡാളസ് സൌഹൃദവേദിയുയും കേരള ലിറ്റററി സൊസൈറ്റിയുയും അനുശോചിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ