പ്രകാശ് മാത്യു നിര്യാതനായി
Saturday, June 6, 2015 3:42 AM IST
ഷിക്കാഗോ: കോഴഞ്ചേരി, പുന്നക്കാട്ട് കോയിപ്പള്ളി കുടുംബാംഗം പരേതനായ എന്‍.പി. മാത്യുവിന്റേയും, കുഞ്ഞമ്മയുടേയും മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനായ സജി മാത്യുവിന്റെ മകനും, ബംഗളൂരുവില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥിയുമായ പ്രകാശ് മാത്യു (15) ബംഗളൂരുവില്‍ വെച്ച് നിര്യാതനായി. മൃതദേഹം ഷിക്കാഗോയില്‍ കൊണ്ടുവരുന്നതും ഇവിടെ സംസ്കാരം നടത്തുന്നതുമാണ്. റെനി മാതാവും, പ്രിയ മാത്യു ഏക സഹോദരിയുമാണ്.

ജൂണ്‍ ഏഴിനു ഞായറാഴ്ച വൈകുന്നേരം നാലു മുതല്‍ ഒമ്പതു വരെ ലെംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ പൊതുദര്‍ശനം നടത്തപ്പെടും. (710 ച. ങമശി ടൃലല, ഘീായമൃറ, കഘ 60148)

ജൂണ്‍ എട്ടിനു തിങ്കളാഴ്ച രാവിലെ ഒമ്പതു ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും (240 ജീീൃ ഞീമറ, ഉലുഹമശി, കഘ 60016) തുടര്‍ന്നു മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (8600 ങശഹംമൌസലല അ്ല, ചശഹല, കഘ 60714).

എന്‍.എം ഫിലിപ്പ് (ഷിക്കാഗോ), ലീലാമ്മ തോമസ് (അറ്റ്ലാന്റാ), വത്സമ്മ ജോസ് (ന്യൂയോര്‍ക്ക്), സാം മാത്യു (ഷിക്കാഗോ), ജെസി തോമസ് (ന്യൂയോര്‍ക്ക്), ഷീലാ ജോസഫ് (ഷിക്കാഗോ) എന്നിവര്‍ പിതൃസഹോദരങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍.എം. ഫിലിപ്പ് (847 392 1678), സാം മാത്യു (847 208 6416).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം