കെ.ജെ. പൌലോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Saturday, June 6, 2015 3:41 AM IST
ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് കൌണ്ടിയില്‍ താമസിച്ചുവരുന്നതും, ആഹ്യവേലീമഹല ഇവശഹറൃലിയ ഒീുശമേഹ ലെ റേഡിയോളജി വിഭാഗം ഡയറക്ടറുമായ കെ.ജെ. പൌലോസ് ജൂണ്‍ രണ്ടാം തീയതി നിര്യാതനായി. ജൂണ്‍ 4,5 (വ്യാഴം, വെള്ളി) തീയതികളില്‍ നടക്കുന്ന വേയ്ക്ക് സര്‍വീസിനുശേഷം ശനിയാഴ്ച സംസ്കാരം.

കോതമംഗലം ഓടക്കാലില്‍ കണ്ണന്‍ഗനമണ്ണില്‍ പരേതനായ ജേക്കബിന്റേയും, അന്നമ്മ ജേക്കബിന്റേയും പുത്രനാണ്. ഭാര്യ: ജാന്‍സി പൌലോസ് (ന്യൂയോര്‍ക്ക്). ആനി, റാമി, ജാബി (അിില, ഞമാശ, ഖമയ്യ) എന്നിവര്‍ മക്കളും, ജോര്‍ജ്, ജസ്റിന്‍, ജിപ്സ എന്നിവര്‍ ജാമാതാക്കളുമാണ്. ഘമ്യഹമ, അഹ്യമൈ എന്നിവരാണ് കൊച്ചുമക്കള്‍. കെ.ജെ. വര്‍ഗീസ് (കേരളം) ഏക സഹോദരനാണ്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ടു ആറു മുതല്‍ എട്ടുവരെ വെസ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ പൊതുദര്‍ശനം നടക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം റോക്ക്ലാന്റ് സെമിത്തേരിയില്‍ സംസ്കാരം. മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.

ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ്, മലങ്കര ആര്‍ച്ച് ഡയോസിസ് സെക്രട്ടറി വെരി. റവ. മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്കോപ്പ, വൈദീക സെക്രട്ടറി വെരി റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ, ഇടവക വികാരി റവ.ഫാ. ഗീവര്‍ഗീസ് ചാലിശേരി, മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ സെക്രട്ടറി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ, വെരി. റവ. വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍എപ്പിസ്കോപ്പ, ഫൊക്കാനാ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മുന്‍ ഭദ്രാസന സെക്രട്ടറിമാരായ റവ.ഫാ. മത്തായി പുതുക്കുന്നത്ത്, റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് എന്നിവര്‍ അനുശോചിച്ചു.

ണമസല ടല്ൃശരല & എൌിലൃമഹ ടല്ൃശരല: ട. ങമ്യൃ ട്യൃശമി ഛൃവീേറീഃ ഇവൌൃരവ, 4 ഠീാുസശി അ്ല, ണല ചമ്യമസ, ചഥ. ആൌൃശമഹ: ഞീരസഹമിറ ഇലാലൃ്യ, 201 ഗശിഴ ഒശഴവംമ്യ, ടുമൃസശഹഹ, ചഥ ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം