അബുദാബി ഫ്രണ്ട്സ് എഡിഎംഎസിനു പുതിയ നേതൃത്വം
Thursday, June 4, 2015 8:12 AM IST
അബുദാബി: കലാ,സംസ്കാരിക,സാമൂഹ്യ സംഘടനയായ ഫ്രണ്ട്സ് എഡിഎംഎസിനു പുതിയ ഭരണ സമിതി നിലവില്‍ വന്നു.

പ്രസിഡന്റായി സലിം ചിറക്കലും ജനറല്‍ സെക്രട്ടറിയായി പുന്നൂസ് ചാക്കോയും തെരഞ്ഞടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി എ.എം. അന്‍സാര്‍, ഷിബു മൊഹമ്മദ് ഇബ്രാഹിം (വൈസ് പ്രസിഡന്റുമാര്‍) പി.ടി. കല്യാണ കൃഷ്ണന്‍ (ട്രഷറര്‍), സാക്കീര്‍ അമ്പലത്തു, റജീദ് പട്ടോളി, ഷിബു, വിജയ രാഘവന്‍ (സെക്രട്ടറിമാര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബാബു വടകര, കരമന കബീര്‍, ഫസലുദീന്‍, പി.കെ.ജയരാജ്, ഹുമയൂര്‍ കബീര്‍, ഫിറോസ് ബാബു, സാഹില്‍ ഹാരിസ് എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള