അരുണ്‍ ജോണ്‍ ആക്കാത്തറ ഡാളസില്‍ നിര്യാതനായി
Wednesday, June 3, 2015 6:12 AM IST
ഡാളസ്: പിറവം ആക്കാത്തറ ജോണ്‍ ഏബ്രഹാമിന്റെയും കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം ലിസമ്മയുടെയും മകന്‍ അരുണ്‍ ജോണ്‍ ആക്കാത്തറ (39) ഡാളസില്‍ നിര്യാതനായി.

സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ ആറിനു (ശനി) രാവിലെ ഒമ്പതിനു ഡാളസ് ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ആരംഭിച്ച് സംസ്കാരം കൊപ്പേല്‍ റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയില്‍. (400 ടീൌവേ എൃലലുീൃ ജമൃസംമ്യ)

ഭാര്യ: പ്രീതി കോട്ടയം മുരിങ്ങോത്ത് കുടുംബാംഗം.

മക്കള്‍: സാറ, എബല്‍. സഹോദരന്‍: അജിത് (എല്ലാവരും ഡാളസ്).

ജൂണ്‍ അഞ്ചിനു (വെള്ളി) വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ (13565 ണലയയ ഇവമുലഹ ഞീമറ, എമൃാലൃ ആൃമിരവ, ഠത) പൊതുദര്‍ശനം ഉണ്ടായിരിക്കും.

ഢശശെമേശീിേ / ണമസല:എൃശറമ്യ, ഖൌില 5വേ 6:00 ജങ ീ 9:00 ജങ ഇവൃശ വേല ഗശിഴ ഗിമിമ്യമ ഇമവീേഹശര ഇവൌൃരവ
13565 ണലയയ ഇവമുലഹ ഞീമറ, എമൃാലൃ ആൃമിരവ, ഠത

എൌിലൃമഹ ടല്ൃശരല മിറ ങമ: ടമൌൃറമ്യ ഖൌില 6വേ മ 9:00അങ
ഇവൃശ വേല ഗശിഴ ഗിമിമ്യമ ഇമവീേഹശര ഇവൌൃരവ
13565 ണലയയ ഇവമുലഹ ഞീമറ, എമൃാലൃ ആൃമിരവ, ഠത

ഇലാലല്യൃേ: ഞീഹഹശിഴ ഛമസ ഇലാലല്യൃേ
400 ടീൌവേ എൃലലുീൃ ജമൃസംമ്യ. ഇീുുലഹഹ, ഠത

വിവരങ്ങള്‍ക്ക്: 214 529 1508 (യുഎസ്).

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍