കുവൈറ്റ് ഒഐസിസിയുടെ യുവജനവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
Tuesday, June 2, 2015 7:02 AM IST
കുവൈറ്റ്: കുവൈറ്റ് ഒഐസിസിയുടെ യുവജനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ 'ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും പ്രതീഷകളും' എന്ന വിഷയത്തില്‍ കുവൈറ്റ് ഒഐസിസി യുത്ത് വിംഗ് കുവൈറ്റിലെ യുവജനങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജൂണ്‍ അഞ്ചിനു (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ എംപയര്‍ ഹാളില്‍ (ഓര്‍മ ജൂവലറിക്കു സമീപം സ്പീഡ് നെറ്റ് കംപ്യൂട്ടര്‍ സെന്ററിനു മുകളിലുള്ള) നടക്കുന്ന സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍