മറിയാമ്മ വര്‍ഗീസ് നിര്യാതയായി
Wednesday, May 27, 2015 5:40 AM IST
ഫിലാഡല്‍ഫിയ: പാസ്റര്‍ വര്‍ഗീസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (72) നിര്യാത്യായി. പൊതുദര്‍ശനം മേയ് 27നു (ബുധനാഴ്ച) വൈകുന്നേരം 6.30 മുതല്‍ 8.30 വരെ (ഒമ്ൃല കിലൃിേമശീിേമഹ ഇവൌൃരവ,808 ഞലറ ഘശീി ഞറ,ജവശഹമറലഹുവശമ, ജഅ 19115) നടത്തപ്പെടുന്നതാണ്. സംസ്കാര ശുശ്രൂഷ മേയ് 30നു (ശനിയാഴ്ച) കേരളത്തില്‍ (അവേശസമ്യമാ ക .ജ.ഇ ഏീുലഹ ഇലിലൃേ ഞമിിശ) നടത്തപ്പെടുന്നതാണ്. ദാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം