'ഹാര്‍വെസ്റ് ഫെസ്റിവല്‍ 2015' ന്റെ കൂപ്പണ്‍ റിലീസ് ചെയ്തു
Monday, May 25, 2015 6:42 AM IST
കുവൈറ്റ്: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അഹമ്മദിയുടെ ഹാര്‍വെസ്റ് ഫെസ്റിവല്‍ 2015 ന്റെ കൂപ്പണ്‍ റിലീസ് മേയ് 22നു (വെള്ളി) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. കുര്യന്‍ ജോണ്‍ റിലീസ് ചെയ്തു.

ചടങ്ങില്‍ പാരിഷ് ട്രസ്റി റോയി വര്‍ഗീസ് കേളകം, സെക്രട്ടറി അനു പാടത്തറ, കൂപ്പണ്‍ കണ്‍വീനര്‍ ഷിജു സൈമണ്‍, ഹാര്‍വെസ്റ് ഫെസ്റിവല്‍ കണ്‍വീനര്‍ മനോജ് തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്