സൂസന്ന ആന്‍ഡ്രൂസ് നിര്യാതയായി
Saturday, May 23, 2015 7:39 AM IST
പെരുമ്പാവൂര്‍: അല്ലപ്ര ഗ്രേയ്സ് കോട്ടേജില്‍ വടക്കന്‍ വരേതനായ സി.വി. ആന്‍ഡ്രൂസിന്റെ ഭാര്യ സൂസന്ന (86, റിട്ട. ഹെഡ്മിസ്ട്രസ്, അല്ലപ്ര) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കള്‍: ജോര്‍ജ് (ഡാളസ്), ഗ്രേയ്സ് (കാനഡ), വത്സ (അടൂര്‍). മരുമക്കള്‍: ജെസി (ഡാളസ്), രാജു (കാനഡ), ജോണ്‍ (അടൂര്‍).

വിവരങ്ങള്‍ക്ക്: ജോര്‍ജ് ആന്‍ഡ്രൂസ് 972 276 4277 (ഡാളസ്), 952 666 3465.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍