'ഇസ്ലാം ജീവിതത്തിന്റെ കണ്ണാടി' പൊതുക്ളാസ്
Friday, May 22, 2015 5:06 AM IST
ജിദ്ദ: 'ഇസ്ലാം ജീവിതത്തിന്റെ കണ്ണാടി' കാമ്പയിന്റെ ഭാഗമായി തനിമ ജിദ്ദ സൌത്ത് സോണും സനാഇയ്യ കാള്‍ & ഗൈഡന്‍സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പൊതുക്ളാസ് മേയ് 22-നു വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ശറഫിയ്യ ഇമ്പാല റസ്ററന്റ് ഹാളില്‍ നടക്കും. പണ്ഡിതനും വാഗ്മിയുമായ അബ്ദുശുക്കൂര്‍ അലി വിഷയം അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 898 5691 / 053 279 8604 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍