സമസ്ത മനാമ മദ്രസ ത്രൈമാസ കാമ്പയിന്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മേയ് 20ന്
Wednesday, May 20, 2015 7:15 AM IST
മനാമ : സമസ്ത ബഹറിന്‍ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസ 20-ാമത് വാര്‍ഷിക ആഘോഷ ത്രൈമാസ കാമ്പയിന്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും സമ്മേളന പ്രഖ്യാപനവും മേയ് 20നു(ബുധന്‍) രാത്രി 8.30നു മനാമ സമസ്ത ഹാളില്‍ സയിദ്ദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. സമസ്ത കേന്ദ്ര, ഏരിയ നേതാക്കള്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: മുസ്തഫ കളത്തില്‍ 398 28 718.