രണ്ടു യുവതികള്‍ അടക്കം അഞ്ചു വിദേശികളെ മയക്കുമരുന്നുകേസില്‍ അറസ്റ് ചെയ്തു
Monday, May 18, 2015 5:34 AM IST
കുവൈറ്റ് : അഞ്ചു വിദേശികളെ മയക്കുമരുന്നു ഉപയോഗത്തിനു പിടികൂടി. ഇവരില്‍ രണ്ട് അമേരിക്കന്‍ യുവതികളും ഉള്‍പ്പെടുന്നു എന്നാണു വിവരം. ഇവരെക്കുറിച്ച് മുന്‍പേ കിട്ടിയ വിവരം പ്രകാരം മന്‍ഗാഫ് ഏരിയയിലെ ഫ്ളാറ്റില്‍ റെയ്ഡിനെത്തിയ അധികൃതര്‍ 250 ഗ്രാം വരുന്ന മയക്കുമരുന്നു കണ്െടത്തി. വ്യാപാരത്തിനുവേണ്ടിയാണു ഇതു ശേഖരിച്ചു വച്ചിരുന്നതെന്നു പ്രതികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍