ഡാളസില്‍ സൌജന്യ സ്കിന്‍ കാന്‍സര്‍ സ്ക്രീനിംഗ് മേയ് 16ന്
Thursday, May 14, 2015 5:40 AM IST
ഡാളസ്: ഡിഎഫ്ഡബ്ള്യു ഡെര്‍മറ്റോളജിക്കല്‍ സൊസൈറ്റി സ്പോണ്‍സര്‍ ചെയ്ത സൌജന്യ സ്കിന്‍ കാന്‍സര്‍ സ്ക്രീനിംഗ് ഡാളസിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ നടക്കും.

ഡോക്ടേഴ്സ് ഹോസ്പിറ്റല്‍ വൈറ്റ് റോക് (866 764 3627), മെഡിക്കല്‍ സെന്റര്‍ പ്ളാനോ (817 756 8502), ടെക്സസ് ഓങ്കോളജി, ആര്‍ലിംഗ്ടണ്‍ നോര്‍ത്ത് (817 756 8502) എന്നീ മൂന്നു കേന്ദ്രങ്ങളില്‍ മേയ് 16ന് (ശനി) രാവിലെ എട്ടു മുതല്‍ പരിശോധന നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉളംസെശിരമിരലൃരൃെലലിശിഴ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍